Tag archives for ലോഹക്കണ്ണാടി
ആറന്മുളക്കണ്ണാടി
വളരെ അപൂര്‍വമായ ഒരു ലോഹക്കണ്ണാടി. കേരളത്തില്‍ മാത്രം കാണപ്പെടുന്നു. വെള്ളോടുപോലുള്ള ചില പ്രത്യേക ലോഹങ്ങള്‍ മൂശയിലുരുക്കി വാര്‍ത്തുണ്ടാക്കുന്നത്. ഇതിന്റെ നിര്മ്മാണവൈദദ്ധ്യം ആറന്മുളയിലെ രണ്ടു മൂന്ന് കുടുംബക്കാര്‍ക്കുമാത്രമേ അറിയൂ. ലോകപൈതൃക പട്ടികയില്‍ വന്നിട്ടുള്ളതാണ് ഇത്.
പത്തനംതിട്ട
ജില്ലാകേന്ദ്രം: പത്തനംതിട്ട ജനസംഖ്യ: 12,34,016 സ്ത്രീപു. അനുപാതം: 1094/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: പത്തനംതിട്ട, തിരുവല്ല, അടൂര്‍ താലൂക്കുകള്‍: തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍ റവന്യൂവില്ലേജുകള്‍: 68 ബോ്ളക്ക്പഞ്ചായത്ത്: 9 ഗ്രാമപഞ്ചായത്ത്: 54 മെയിന്റോഡ്: എം.സി. റോഡ്, തിരുവല്ലകുമ്പഴ, മണ്ണാറക്കുളഞ്ഞിചാലക്കയം റോഡുകള്‍.…