Tag archives for വിശ്വാസം
സ്വര്‍ഗ്ഗാരോഹണഗോവണി
സ്വര്‍ഗ്ഗാരോഹണഗോവണി സന്യാസജീവിതം നയിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി, ആറാം നൂറ്റാണ്ടില്‍ ഈജിപ്തിലെ സീനായ് മലയില്‍ വിശുദ്ധ കാതറൈന്റെ നാമത്തിലുള്ള ആശ്രമത്തിന്റെ അധിപനായിരുന്ന യോഹന്നാന്‍ എന്ന താപസന്‍ ഗ്രീക്ക് ഭാഷയില്‍ എഴുതിയ പുസ്തകമാണ് സ്വര്‍ഗ്ഗരോഹണ ഗോവണി . ഗ്രന്ഥകര്‍ത്താവ് അറിയപ്പെടുന്നത് തന്നെ ഗ്രന്ഥവുമായി അദ്ദേഹത്തിനുള്ള…
റാത്തീവ്
ഇസ്‌ളാമികളുടെ ഇടയില്‍ നിലവിലുള്ള ഒരനുഷ്ഠാനം. ദപ്പ് റാത്തീവ് എന്നും പറയും. ദപ്പുകളിയില്‍ ചിലപ്പോള്‍ ആയുധമെടുത്തുകൊണ്ടുള്ള അഭ്യാസമുറകള്‍ കൂടിയുണ്ടാകും. അതിന്റെ അന്ത്യത്തില്‍ വികാരാധിക്യംകൊണ്ട് ചിലപ്പോള്‍ ആയുധം വയറ്റിനും മറ്റും കുത്തും. ഇപ്പോള്‍ ഈ ആത്മപീഡനപരമായ കര്‍മം നിലവിലില്ലെങ്കിലും അടുത്തകാലംവരെ ഉണ്ടായിരുന്നുവെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.…
ശവസംസ്‌കാരം
ശവസംസ്‌കാരരീതികള്‍ ഓരോ സമൂഹത്തിന്റെയും സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. അവരുടെ വിശ്വാസം, ആചാരം, തൊഴില്‍, സാമൂഹികപദവികള്‍, പരിസ്ഥിതികള്‍ എന്നിവയൊക്കെ ശവസംസ്‌കാര രീതിയില്‍ സ്വാധീനം ചെലുത്താതിരിക്കില്ല. അഗ്നിസംസ്‌കാരം, ഭൂമിദാനം, കുഴിയില്‍ നിറുത്തിമറവുചെയ്യല്‍, വെള്ളത്തില്‍ ആഴ്ത്തല്‍, ഉപേക്ഷിക്കല്‍ എന്നിങ്ങനെ വിവിധരീതികള്‍ അവലംബിക്കാറുണ്ട്. ദഹിപ്പിക്കുകയാണെങ്കില്‍ അസ്തിസഞ്ചയനം നടത്തും. അസ്ഥികള്‍…
അകനാള്‍ നീക്ക്
അകനാളുകളില്‍ മരിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം വടക്കന്‍ കേരളത്തില്‍ ചെയ്യുന്ന കര്‍മ്മം. മരണത്തിന്റെ ദേവതയായ കാലന്‍ ദണ്ഡും പാശവും മരിച്ച ഭവനത്തില്‍ ഇട്ടിട്ടുപോകുമെന്നും അതെടുക്കാന്‍ വീണ്ടും വരുമ്പോള്‍ ബലി നല്‍കി സന്തോഷിപ്പിച്ചയച്ചില്ലെങ്കില്‍ വീണ്ടും ദോഷമുണ്ടാകുമെന്നാണ് വിശ്വാസം. കാലന്റെ സങ്കല്പത്തിലുള്ള ദേവതയാണ് 'ഗുളികന്‍'. ഗുളികനാണ് ബലി…