അവതാരിക സി.പി.ശ്രീധരന്‍ മലയാളഭാഷയും സാഹിത്യവും ചിന്താദരിദ്രമാണെന്ന് ആവലാതിപ്പെടാത്തവര്‍ അഭ്യസ്തവിദ്യരുടെയിടയില്‍ ആരുമുണ്ടാവില്ല. ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പത്രമാസികകളും പതിവായി വായിക്കുന്നവര്‍ക്കാകട്ടെ, ആ ദാരിദ്ര്യം പരമദയ നീയമായി തോന്നുകയും ചെയ്യും. സ്വതന്ത്രമായി ചിന്തിച്ചും ചിന്തിക്കുവാന്‍ പ്രേരിപ്പിക്കത്തക്കവിധത്തിലും ആധുനികവിജ്ഞാനങ്ങളുപയോഗപ്പെടുത്തി രചിക്കപ്പെടുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ കുറച്ചേയുള്ളൂ എന്നു പറയാന്‍…
Continue Reading