Tag archives for സീതാസ്വയംവരം
കുട്ടിക്കുഞ്ഞു തങ്കച്ചി
കുട്ടിക്കുഞ്ഞു തങ്കച്ചി ജനനം: 1820 ല്‍ പിതാവ്: ഇരയിമ്മന്‍ തമ്പി ശരിയായ പേര് ലക്ഷ്മി പിള്ള എന്നായിരുന്നു. ഏഴാമത്തെ വയസ്സില്‍ എഴുത്തിനിരുത്തി. തുടര്‍ന്ന് അന്നത്തെ രീതിയനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിത്തുടങ്ങി. ഒന്നു രണ്ട് കൊല്ലം കൊണ്ട് തമിഴും മലയാളവും നല്ലതുപോലെ എഴുതാനും…
ഊഞ്ഞാല്‍പ്പാട്ട്
ഊഞ്ഞാല്‍പ്പാട്ടുകള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പാടികേള്‍ക്കാം. ധനുമാസത്തിലെ ആതിരോത്സവത്തിന്റെ മുഖ്യചടങ്ങാണ് ഊഞ്ഞാലാട്ടം. കുളികഴിഞ്ഞ് കുളക്കടവില്‍ നിന്നുതന്നെ ഈറന്‍ മാറ്റി കുറിതൊട്ട് മടങ്ങിവന്ന് മുറ്റത്തുകെട്ടിയ ഊഞ്ഞാലില്‍ കുറേസമയം ആടിക്കളിക്കും. തിരുവാതിരനാള്‍ രാത്രിയിലും ഊഞ്ഞാലാട്ടം പതിവുണ്ട്. ചില പ്രദേശങ്ങളില്‍ ആതിരോല്‍സവത്തിന് ഊഞ്ഞാലാട്ടം പ്രധാനമല്ല. എന്നാല്‍…