Tag archives for സൗഹൃദം
അനിത എം നായര്‍
അനിത എം നായര്‍ ജനനം:1995 ഒക്റ്റോബര്‍ 5 ന് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് മാതാപിതാക്കള്‍: പദ്മ മുരളിയും എം കെ മുരളീധരനും ദീപിക ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടര്‍ ആയി വര്‍ക്ക് ചെയ്തിരുന്നു. കൃതി സൗഹൃദം
ഡാനി ഡാര്വിന്
ഡാനി ഡാര്വിന് ജനനം:1977 ജൂണ്‍ 17 ന് ചോറ്റാനിക്കരയില്‍ മാതാപിതാക്കള്‍:ശോശാമ്മ ഡാര്‍വിനും ഇ. വില്യം ഡാര്‍വിനും അദ്ധ്യാപികയാണ്. കൃതി സൗഹൃദം