എന്റെ കൈപിടിക്കാന്‍ പേടിക്കുന്നതെന്താ?
എന്റെ കൈപിടിക്കാന്‍ പേടിക്കുന്നതെന്താ?
ഷീലാ ധിര്‍
ഭിന്നശേഷിയുള്ള കുട്ടികളോട് ആളുകള്‍ വിചിത്രമായാണ് പെരുമാറുന്നത്. പലപ്പോഴും അവര്‍ക്ക് എന്തു ചെയ്യണമെന്ന്
അറിയാതാകുന്നു. ഈ പുസ്തകം ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ സമൂഹത്തോടുള്ള നിശ്ശബ്ദസംവാദമാണ്.

Leave a Reply