കൂട | കൂടാ |
കൂടെക്കൂടെ | കൂടക്കൂടെ |
കൂടെപ്പുറപ്പ് | കൂടെപ്പിറപ്പ് |
കൂപമണ്ടൂകം | കൂപമണ്ഡൂകം |
കൂര്‍മ്മത | കൂര്‍മ്മ |
കൃതൃമം | കൃത്രിമം |
കൃത്യനിഷ്ട | കൃത്യനിഷ്ഠ |
കൃപവാന് | കൃപാവാന്‍ |
കൃഷ്ണരാമന്മാര് | രാമകൃഷ്ണന്മാര് |
കൃഷ്ണാഷ്ഠമി | കൃഷ്ണാഷ്ടമി |
കൃസ്താബ്ദം | ക്രിസ്ത്വബ്ദം |
കൃസ്തു | ക്രിസ്തു |
കൃസ്ത്യാനി | ക്രിസ്ത്യാനി |
കെട്ടിപ്പിടുത്തം | കെട്ടിപ്പിടിത്തം |
കേമത്വം | കേമത്തം |
കേരളോല്പത്തി | കേരളോല്പത്തി |
കേളിഗ്രഹം | കേളീഗൃഹം |
കൈകയി | കൈകേയി |
കൈയ്യുറ | കൈയുറ, കയ്യുറ |
കൈയ്യാള് | കൈയാള്‍, കയ്യാള് |
കൈവല്യത | കൈവല്യം |
കൊട്ടിഘോഷിക്കുക | കൊട്ടിഗ്ഘോഷിക്കുക |
കൊതിയ്ക്കുക | കൊതിക്കുക |
കൊലവാഴ | കുലവാഴ |
കൊശത്തരം | കുശവത്തരം, കുശത്തരം |
കോമാളിത്വം | കോമാളിത്തം |
കോവിധന് | കോവിദന്‍ (സമര്ത്ഥന്) |
കോഷ്ടാഗാരം | കോഷ്ഠാഗാരം (ഖജനാവ്) |
കൗടില്യത | കൗടില്യം |
ക്രിതൃമം, ക്രിത്രിമം | കൃത്രിമം |
ക്രിത്യനിഷ്ട, ക്രിത്യനിഷ്ഠ | കൃത്നിഷ്ഠ |
ക്രീഢ | ക്രീഡ |
ക്ലീബന്‍ | ക്ലീബം |
ക്ലിഷ്ഠത | ക്ലിഷ്ടത |
ക്ഷണനം |