കിളിമകളേ പാടുക

മുണ്ടൂര്‍ സേതുമാധവന്‍
ബൈജുദേവ്

ഒരു വസന്തഗാനത്തിന്‍റെ ഇമ്പമുള്ള ഈ കഥകളിലൂടെ കടന്നുപോവുമ്പോള്‍ നാട്ടിടവഴികളില്‍ കണ്ടുമറന്ന ആളുകള്‍
സുഖകരമായ നാട്ടുവഴക്കത്തോട് സംവദിക്കും. സത്യത്തിന്‍റെ സ്നേഹത്തിന്‍റെ തെളിമയോടെ അപ്പോള്‍ ഉള്ളിനുള്ളിലൊരു
തൂവല്‍സ്പര്‍ശം തിരിച്ചറിയാനാവും