സഡാക്കോ: ഹിരോഷിമയുടെ നൊമ്പരം
സഡാക്കോ: ഹിരോഷിമയുടെ നൊമ്പരം
രാധികാദേവി റ്റി ആര്‍
ബാബുരാജന്‍
രണ്ടാം ലോകയുദ്ധത്തിലെ രക്തസാക്ഷിയായ സഡാക്കോ സസാക്കി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥ. ആയിരം കൊറ്റികളെ ഉണ്ടാക്കി ലോകസമാധാനത്തിനായി പ്രാര്‍ഥിച്ച സഡാക്കോയുടെ കഥ അലിവുള്ള ഏതൊരു മനുഷ്യഹൃദയത്തിലും നൊമ്പരമുണര്‍ത്തും.

Leave a Reply