ജീവന്റെ വില

.കിളിരൂർ രാധാകൃഷ്ണൻ
സചീന്ദ്രന്‍ കാറഡ്ക്ക

ജീവനും മരണത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കേണ്ടിവന്ന അപ്പു എന്ന കൗമാരക്കാരൻ്റെ കഥ. ഒരു
അപകടത്തിൽ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെടുന്നതും പിന്നീട് അത് വലിയ ഒരു തിരിച്ചറിവിലേക്ക് അവനെ
നയിക്കുന്നതുമാണ് കഥാസാരം