Archives for കൊറോണക്കാല കഥ

കൊറോണക്കാല കഥ

ചിറകറ്റകിളി

അരുണിമ കൃഷ്ണൻ അവളുടെ തിളക്കം നിറഞ്ഞ കണ്ണുകളിലും വാതിലിൽ ചുറ്റിപിടിച്ച കൈത്തണ്ടയിലെ ചിറകറ്റ കിളിയുടെ രൂപമുള്ള ടാറ്റുവിലും നോക്കി ഞാൻ ചോദിച്ചു. നാളെ കാണാമോ..? പറ്റില്ല.. അവൾ മറുപടി പറഞ്ഞു. എന്തേ നാളെ..? ഒരു ശവമടക്കിന് പോണം.. ശരി, വീണ്ടും കാണാമെന്നു…
Continue Reading
കൊറോണക്കാല കഥ

ഐസൊലേഷൻ വാർഡ്

കെ കെ ജയേഷ് കുന്നിൻ ചെരുവിലാണ് നീല പെയിന്റടിച്ച ആ വലിയ വീട്. ഗേറ്റിന് മുന്നിലൂടെ പോവുമ്പോഴെല്ലാം ഒരു വലിയ നായ എന്നെ നോക്കി കുരച്ചു ചാടും. അടുത്തിടെയാണ് വീട്ടിൽ പുതിയ താമസക്കാർ വന്നത്. വീട്ടുകാരൻ അമേരിക്കയിലാണെന്ന് നഗരത്തിൽ ഹോസ്പിറ്റലിൽ ഡോക്ടറായ…
Continue Reading
കൊറോണക്കാല കഥ

കുഞ്ഞനന്തന്റെ ശംശയങ്ങള്‍

ലളിത മോട്ടി കുഞ്ഞനന്തന്‍ തരിച്ചിരുന്നുപോയി. ആരോട് ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. കാഞ്ചനാക്കയുടെ പുഞ്ചിരിയില്‍ നിഗൂഢത. വിജയ പെരിയമ്മ മുഖം കറുപ്പിച്ച്, ആണ്‍കുട്ടികള്‍ക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്തുവേണമെന്ന മുഖഭാവവുമായി 'ഛടക് ഛടക്' എന്ന് കാലിലെ മെട്ടി കിലുക്കിക്കൊണ്ട് അകത്തേക്ക് പോകുന്നു. ഈ…
Continue Reading
കൊറോണക്കാല കഥ

ജാനിസ് ജോപ്ലിൻറെ അവസാനത്തെ പാട്ട്

ആത്രേയി എന്തെല്ലാം സാമഗ്രികൾ വേണം...? അളവുകൾ എങ്ങനെ ആയിരിക്കണം? സൂക്ഷ്മതയോടെ ചെയ്യണം. പൊതുവെ വളരെ കൃത്യതയും സൂക്ഷ്മതയും ഉള്ളയാളാണ് അയാൾ. എന്നാൽ അന്ന് ആദ്യമായി തനിയെ കാര്യങ്ങൾ ചെയ്യുന്ന തുടക്കക്കാരനെ പോലെ അയാൾ പതറി. അങ്കലാപ്പു നിറഞ്ഞ നോട്ടം അയാൾ പലകുറി…
Continue Reading
കൊറോണക്കാല കഥ

കൊറോണാ നിന്നോട് പറയാനുള്ളത്…

സന്ധ്യ ആർ കൊറോണാ നീ എന്തിനാണ് ഞങ്ങളുടെ അവധിക്കാലത്തിന്റെ നെഞ്ചിലേക്ക് ഭയപ്പാടായി ഇങ്ങനെ ഇടിച്ചിറങ്ങിയത്?   കൊറോണാ, നീ എന്തിനാണ് പരീക്ഷകളും ഹോംവർക്കുകളും ട്യൂഷൻ ക്ളാസ്സുകളും ഇമ്പോസിഷനുകളും അലട്ടാത്ത ഞങ്ങളുടെ അവധിക്കാലം തകർത്തെറിഞ്ഞത്?   കൊറോണാ, അലമാരയറയിലെ യാത്രാ ടിക്കറ്റുകൾ നിന്റെ…
Continue Reading