യയാതി(നോവല്‍)

വി.എസ്. ഖണ്ഡേക്കര്‍

വി.എസ്. ഖണ്ഡേക്കര്‍ എഴുതി 1959ല്‍ പ്രസിദ്ധീകരിച്ച മറാഠി നോവലാണ് യയാതി. ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്‌കാരവും (1960), സാഹിത്യ അക്കാദമി പുരസ്‌കാരവും (1960), ജ്ഞാനപീഠവും(1974) ലഭിച്ചു. മലയാളത്തില്‍ ഇതു പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രൊഫ. പി മാധവന്‍ പിള്ളയാണ്.