രണ്ടു മൈക്രോ നോവലുകള്‍(നോവല്‍)

സുരേഷ് കീഴില്ലം

സുരേഷ് കീഴില്ലം എഴുതിയ രണ്ടു ചെറു നോവലുകളുടെ സമാഹാരം. കലാകൗമുദി പ്രസിദ്ധീകരണമായ സ്‌നേഹിതയില്‍ പ്രസിദ്ധീകരിച്ച പുഴ ഒഴുകുമ്പോള്‍, മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച അയല്‍വീട്ടിലെ സ്ത്രീ എന്നിവയാണ് ഈ നോവലുകള്‍. കോതമംഗലം സൈകതം ബുക്‌സാണ് പ്രസാധകര്‍.