ഉണ്ണിക്കുട്ടനും രാമന്‍പരുന്തും

ഉണ്ണിക്കുട്ടനും രാമന്‍പരുന്തും ഷാനവാസ് വള്ളികുന്നം പൊന്‍മണി തോമസ് വിനോദയാത്രക്കുപോയ ഉണ്ണിക്കുട്ടന് കാട്ടില്‍ നിന്ന് ഒരു പരുന്തിന്‍ കുഞ്ഞിനെ ലഭിക്കുന്നതും അവന്റെ ജീവിതത്തില്‍ ആ പരുന്ത് വരുത്തുന്ന മാറ്റങ്ങളുമാണ് നോവലിന് ആസ്പദം.
Continue Reading
നോവല്‍

അത്ഭുതമരുന്ന്

അത്ഭുതമരുന്ന് ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ ബാബുരാജന്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളായ കാരിക്കിനെയും വാലിയയെയും അവരുടെ കുസൃതികള്‍ വലിയൊരു കുടുക്കില്‍ ചാടിച്ചു. അതിനുശേഷം സംഭവിച്ച ഉദ്വേഗജനകമായ സംഭവപരമ്പരകള്‍.
Continue Reading
നോവല്‍

നമ്മുടെ പഴശ്ശി

നമ്മുടെ പഴശ്ശി മനോജ് മണിയൂര്‍ ബാബുരാജൻ കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്‍മാരില്‍ ഒരാളാണ് കേരളവര്‍മ്മ പഴശ്ശിരാജാ. വീരകേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജായുടെ ഐതിഹാസിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് നമ്മുടെ പഴശ്ശി. ഇതില്‍ ചരിത്രവും ഭാവനയും ഒരുപോലെ ഇഴചേര്‍ന്നു…
Continue Reading
നോവല്‍

ഒരു അറബിക്കഥ

ഒരു അറബിക്കഥ എൻ പി ഹാഫിസ് മുഹമ്മദ് ബാനർജി പി എസ് നിശ്ചയദാർഢ്യവും ഇച്ഛാശക്‌തിയുംകൊണ്ട് പ്രതിസന്ധികളെ മറികടന്ന് വിജയം കൈവരിച്ച ധീരനായ ഒരു യുവാവിൻറെ കഥ. ഇന്ദ്രജാലങ്ങളെ അതിശയിപ്പിക്കുന്ന ഒരു മാന്ത്രികകഥ.
Continue Reading
News

പിജി: സംസ്‌കാരത്തിന്റെ രാഷ്ട്രീയവും പ്രതിരോധവും

സി.അശോകന്‍ സംസ്‌കാരത്തിന്റെ രാഷ്ട്രീയം വളരെ പ്രധാനമാകുന്ന ഒരു ഘട്ടമാണിത്. സാംസ്‌കാരിക പ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് നമ്മള്‍ പിജിയെ അനുസ്മരിക്കുന്നത്. പി.ഗോവിന്ദപ്പിള്ള എന്ന പത്രപ്രവര്‍ത്തകന്‍, സാഹിത്യവിമര്‍ശകന്‍, ചരിത്രകാരന്‍, രാഷ്ട്രീയ ചിന്തകന്‍, സംസ്‌കാര വിമര്‍ശകന്‍ നമ്മുടെയിടയില്‍ നിന്നും അപ്രത്യക്ഷനായിട്ടില്ല. ഒരെഴുത്തുകാരന്‍ എന്ന…
Continue Reading
Featured

പ്രതിരോധത്തിന്റെ കാവ്യശാസ്ത്രം

പ്രഭാവര്‍മ്മയുടെ 'ശ്യാമ മാധവം' എന്ന കൃതിയെക്കുറിച്ചുള്ള പഠനം) സി. അശോകന്‍ ഉത്തരാധുനികത കമ്പോള സംസ്‌കാരത്തിനും അതിനൊപ്പം ഫാഷിസ്റ്റ് പ്രവണതകള്‍ക്കും മേധാവിത്തം നല്‍കുമെന്ന് ടെറി ഈഗിള്‍ട്ടന്‍ ഉത്തരാധുനിക വാദത്തിന്റെ മിഥ്യകള്‍ എന്ന കൃതിയില്‍ പ്രവചിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയായി വരുന്നു എന്നാണ് അടുത്തകാലത്തെ…
Continue Reading
പുസ്തകങ്ങള്‍

അങ്ങനെ അങ്ങനെ 

അങ്ങനെ അങ്ങനെ  ചിത്രീകരണം : സുവര്‍ണ പി “ആകാശവും ഭൂമിയും ജീവജാലങ്ങളുമൊക്കെ ഉണ്ടായതിനെപറ്റി പലപല നാടുകളില്‍ പ്രചരിച്ചുവന്ന കഥകള്‍”
Continue Reading
പുസ്തകങ്ങള്‍

ഉക്രേനിയന്‍ നാടോടിക്കഥകള്‍

ഉക്രേനിയന്‍ നാടോടിക്കഥകള്‍ ഉക്രൈനില്‍ നിന്നുള്ള മൂന്ന് നോടോടിക്കഥകളുടെ പുനരാഖ്യാനം ഉക്രേനിയന്‍ നാടോടിക്കഥ ചിത്രപുസ്തകരൂപത്തില്‍.
Continue Reading