Archives for സ്ഥാപനം - Page 5

കേരള പ്രസ് അക്കാദമി

    കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ തൊഴില്‍ മികവിനും പത്രപ്രവര്‍ത്തന മേഖലയിലെ പഠന ഗവേഷണങ്ങള്‍ക്കുമായി 1979 മാര്‍ച്ച് 19 ന് നിലവില്‍വന്ന സ്ഥാപനമാണ് കേരള പ്രസ് അക്കാദമി. പത്രപ്രവര്‍ത്തകരുടെ പ്രൊഫഷണലിസം, മേന്മ എന്നിവ പ്രോത്സാഹിപ്പിക്കുക പ്രഖ്യാപിത ലക്ഷ്യം. കേരള സര്‍ക്കാര്‍, കേരള യൂണിയന്‍ ഓഫ്…
Continue Reading

കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്

ചരിത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ശാസ്ത്രീയ ഗവേഷണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് (കെ.സി.എച്ച്.ആര്‍). കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇതിനെ കേരളസര്‍വ്വകലാശാല റിസര്‍ച്ച് സെന്ററായി അംഗീകരിച്ചിട്ടുണ്ട്.     തിരുവനന്തപുരം നളന്ദയിലെ…
Continue Reading

കേരള ബുക്‌സ് ആന്റ് പബ്‌ളിഷിംഗ് സൊസൈറ്റി, കാക്കനാട്

1955 ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് കേരളബുക്‌സ് ആന്റ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റി. കേരളസര്‍ക്കാരിന്റെ പൂര്‍ണഉടമസ്ഥതയിലുള്ള സൊസൈറ്റി സംസ്ഥാനത്തെ സ്‌കൂള്‍കുട്ടികളുടെ പാഠപുസ്തക അച്ചടിയുടെ ചുമതല വഹിക്കുന്നു. മിതമായ നിരക്കില്‍ വിദ്യാഭ്യാസവകുപ്പിന്റെ പാഠപുസ്തകങ്ങള്‍…
Continue Reading

കേരള ഫോക്‌ലോര്‍ അക്കാദമി

    നാടന്‍ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും കേരള സര്‍ക്കാര്‍ കണ്ണൂര്‍ ആസ്ഥാനമായി 1995 ല്‍ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്‌ലോര്‍ അക്കാദമി.ചിറക്കലില്‍ ചിറയുടെ കരയിലാണ് കേരള ഫോക്ലോര്‍ അക്കാദമി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.കേരള വാസ്തുകലാ മാതൃകയായ നാലുകെട്ട് രീതിയിലാണ് ആസ്ഥാനകേന്ദ്രം. ഫോക്‌ലോര്‍…
Continue Reading