അക്ഷരശേ്ളാകം admin October 14, 2017 അക്ഷരശേ്ളാകം2018-07-06T23:22:13+05:30 സംസ്കാരമുദ്രകള്‍ No Commentഓര്‍മ്മശക്തിയും അറിവും തെളിയിക്കുന്ന ഒരു സാഹിത്യവിനോദം. ആദ്യത്തെ ആള് ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാം പാദത്തിന്റെ ആദ്യാക്ഷരം കൊണ്ട് ആരംഭിക്കുന്ന ശ്ലോകമാണ് അടുത്ത ആള്ചൊല്ലേണ്ടത്. ഈ അക്ഷരക്രമം പാലിച്ചില്ലെങ്കില്‍ തോല്‍ക്കും. adhyaksharam, aksharakramam, aksharaslokam, ormasakthi, sahityavinodam, അക്ഷരക്രമം, അക്ഷരശേ്ളാകം, ആദ്യാക്ഷരം, ഓര്‍മ്മശക്തി, സാഹിത്യവിനോദം
Leave a Reply