അമ്മി admin October 14, 2017 അമ്മി2018-07-02T23:49:01+05:30 സംസ്കാരമുദ്രകള് No Commentഅരകല്ല്. അമ്മിക്കല്ലിന്‍മേല്‍ അമ്മിക്കുട്ടി (അമ്മിക്കുഴ) കൊണ്ടാണ് അരയ്ക്കുക. ഇത് നീട്ടമ്മിയാണ്. ആട്ടമ്മി (ആട്ടുകല്ല്) എന്നത് ഒരു തരം കുഴിയമ്മിയാണ്. ammi, ammikkutty, ammikkuzha, arakallu, attammi, attukallu, kuzhiyammi, neettammi, അമ്മി, അമ്മിക്കുട്ടി, അമ്മിക്കുഴ, അരകല്ല്, ആട്ടമ്മി, ആട്ടുകല്ല്, കുഴിയമ്മി, നീട്ടമ്മി
Leave a Reply