Tag archives for ബലിക്കളം

ബലിക്കളം

ഗര്‍ഭബലി, മാന്ത്രികബലി തുടങ്ങിയ ബലിക്രിയകള്‍ക്ക് ചില സമുദായക്കാര്‍ പഞ്ചവര്‍ണപ്പൊടി ഉപയോഗിച്ച് ദേവതകളുടെയും മറ്റും രൂപങ്ങള്‍ കളമായി ചിത്രീകരിക്കാറുണ്ട്. പക്ഷിക്കളം, യക്ഷിക്കളം, ഭൂതക്കളം, നാഗക്കളം, ഗന്ധര്‍വന്‍കളം, വൃക്ഷക്കളം, ചാത്തന്‍കളം എന്നിവ ഉദാഹരണങ്ങള്‍.
Continue Reading

ബലിക്കള

പാണന്‍, മുന്നൂറ്റാന്‍, പുലയന്‍, പറയന്‍ എന്നീ സമുദായക്കാര്‍ ഗര്‍ഭിണികളെ പുരസ്‌കരിച്ചുചെയ്യുന്ന അനുഷ്ഠാന ബലിക്കര്‍മം. കോഴിക്കോടുജില്ലയിലാണ് 'ബലിക്കള'യ്ക്ക് കൂടുതല്‍ പ്രചാരം. ഗര്‍ഭിണികളെ ബാധിക്കുന്ന ദുര്‍ദേവതകളെ ഉച്ചാടനം ചെയ്യുവാനാണ് ബലിക്കള നടത്തുന്നത്. പഞ്ചവര്‍ണപ്പൊടിക്കൊണ്ട് ദേവതാരൂപങ്ങള്‍ കളമായി കുറിക്കും. പിണിയാളെ 'കള'ത്തിനു മുന്നിലിരുത്തി കൈയില്‍ കുരുതി…
Continue Reading