കഥായുക്തമായ പൂര്‍വ്വചരിത്രം. ധര്‍മ്മാര്‍ത്ഥകാമമോക്ഷാദികളെ ഉപദേശിക്കുന്നത്. മഹാഭാരതവും രാമായണവും ഭാരതത്തിന്റെ ഇതിഹാസങ്ങളാണ്. ഇതിഹാസകൃതികളുടെ സ്വാധീനം ആ ദേശത്തെ സാഹിത്യം, കലകള്‍, സംസ്‌കാരം, ആരാധന തുടങ്ങിയ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉണ്ടാകും.  
Continue Reading