Tag archives for വനദേവത

പൂവില്ലി

ഒരു വനദേവത. പൂവില്ലി, ഇളവില്ലി എന്നീ ദേവതകള്‍ ലവകുശന്മാരുടെ സങ്കല്പത്തിലുള്ളതത്രെ. മുന്നൂറ്റാന്‍, കളനാടി, പെരുമണ്ണാന്‍ എന്നീ സമുദായക്കാര്‍ പൂവില്ലിയുടെ കോലം കെട്ടിയാടാറുണ്ട്.  
Continue Reading

മുണ്ട്യന്‍

കന്നുകാലികളെ പീഡിപ്പിക്കുന്ന ഒരു വനദേവത. ഈ ദേവതയുടെ കോപംകൊണ്ട് കൃഷിക്കും കന്നുകാലികള്‍ക്കും നാശമുണ്ടാകുമെന്നാണ് പ്രാക്തവിശ്വാസം. പാലക്കാടുജില്ലയിലാണ് ഈ ദേവതയെ കൂടുതലായും ആരാധിച്ചു പോരുന്നത്. ആട്, കോഴി, മുതലായവയെ അറുത്ത് ബലിയര്‍പ്പിക്കുകയാണ് മുണ്ടിയനെ പ്രസാദിപ്പിക്കുവാനുള്ള കര്‍മം. കൂടാതെ 'മുണ്ടിയന്‍ പാട്ടും' നടത്തും. മുണ്ടിയന്റെ…
Continue Reading

ആയിരവില്ലി

'വില്ലിസഞ്ചയം' എന്നു പറയാവുന്ന വിധത്തില്‍ ആയിരവില്ലി, കരിവില്ലി, പൂവില്ലി എന്നിങ്ങനെ അനേകം ദേവതകളുണ്ട്. വനദേവതയാണ് പ്രധാനമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന കാണിക്കാരും ആയിരവല്ലിയെ ആരാധിക്കുന്നു.
Continue Reading