അരനാടന്‍ admin October 14, 2017 അരനാടന്‍2018-07-01T00:09:28+05:30 സംസ്കാരമുദ്രകള്‍ No Commentമലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ വസിച്ചുവരുന്ന ഒരു ആദിവാസി വിഭാഗം. നിലമ്പൂര്‍ പഴയ ഏറനാട് താലൂക്കിലാണ്. ഏറനാടന്‍ എന്ന വാക്കിന്റെ അപഭ്രംശരൂപമാണ് അരനാടന്‍.Continue Reading