സക്കാത്ത്. ഇസ്‌ളാമികള്‍ ചെയ്യേണ്ട നിര്‍ബന്ധ ദാനകര്‍മ്മം. ശുദ്ധീകരണം, ദാനംമൂലം വളര്‍ച്ച എന്നീ അര്‍ത്ഥമാണ് സക്കാത്ത് എന്ന പദത്തിന്. വരുമാനത്തിന്റെ രണ്ടരശതമാനം സക്കാത്ത്് നല്‍കണം. ഇസ്‌ളാമികളുടെ അനുഷ്ഠാനങ്ങളില്‍ നമസ്‌ക്കാരം, നോമ്പ് എന്നിവ ശാരീരികവും സക്കാത്ത് സാമ്പത്തികവുമാണ്. വിശുദ്ധഖുറാനില്‍ പന്ത്രണ്ടു സൂക്തങ്ങളിലായി ഇതിനെപ്പറ്റി വിവരിക്കുന്നു.
Continue Reading