Tag archives for dehasudhi

സീതാചക്രം

ഗുണദോഷഫലനിര്‍ണയം ചെയ്യാനുള്ള ഒരു മാന്ത്രികചതുരം. ഒന്‍പതു ഖണ്ഡമുള്ള ഒരുതരം 'അക്കപ്പട'മാണിത്. ഫലമറിയേണ്ടവര്‍ ദേഹശുദ്ധി വരുത്തി ചക്രത്തിന് നേര്‍ക്കിരുന്ന് ഈശ്വരധ്യാനം ചെയ്ത് കണ്ണടച്ച് ഒരു ഖണ്ഡം തൊടുക. അല്ലെങ്കില്‍ പൂവും അക്ഷതവും ചേര്‍ത്ത് ഒരു കുട്ടിയുടെ കൈയില്‍ കൊടുത്ത് ഏതെങ്കിലും ഒരു ഖണ്ഡത്തില്‍…
Continue Reading

ദേഹശുദ്ധി

പൂജാദികര്‍മ്മങ്ങളുടെ ആരംഭത്തില്‍ ചെയ്യുന്ന താന്ത്രികമായ ശുദ്ധികര്‍മം. അഭിവാദ്യത്തിനു ശേഷം രക്ഷിക്കല്‍, പ്രാണായാമം, വ്യാപകം, ന്യാസം (ഷഡംഗന്യാസം), മാനസപൂജ എന്നിവയാണ് ദേഹശുദ്ധിയുടെ ഭാഗങ്ങള്‍.
Continue Reading