Tag archives for drishtidosham

ദൃഷ്ടിദോഷം

കണ്ണേര്‍. ഭവനങ്ങള്‍ക്കും വസ്തുക്കള്‍ക്കും മറ്റും ദൃഷ്ടിദോഷം തട്ടാതിരിക്കുവാന്‍ ഹാസ്യജനകങ്ങളായ രൂപങ്ങള്‍ വരച്ചുവയ്ക്കും. ദൃഷ്ടിദോഷമകറ്റാന്‍ മന്ത്രവാദകര്‍മ്മം നടത്തും. തോലുഴിയല്‍, അരിയും ഭസ്മവും ജപിച്ചിടല്‍ തുടങ്ങിയവ അതിന്റെ ഭാഗമാണ്.
Continue Reading

അന്തിയുഴിച്ചില്‍

മാന്ത്രികമായ ചെറിയൊരു ചടങ്ങ്. ദ്യഷ്ടിദോഷം (കണ്ണേറ്), നാവേറ്, ദുര്‍ദേവതകളുടെ ബാധ തുടങ്ങിയവ ചെറിയ കുട്ടികള്‍ക്ക് ഉണ്ടെന്നു തോന്നുന്ന സന്ദര്‍ഭത്തില്‍ വീട്ടില്‍ വൈകിട്ട് നടത്തുന്ന ആചാരമാണ് ഉഴിഞ്ഞുകളയല്‍.
Continue Reading