Tag archives for veena

വീണ

വീണ (വീണ ജി നായര്‍) തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഗവേഷക. ഭര്‍ത്താവ് എഴുത്തുകാരനായ ജേക്കബ് എബ്രഹാം. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. കൃതി കഥയുടെ നിറം അവാര്‍ഡുകള്‍ കേരള സര്‍വകലാശാല യുവജനോത്സവ സമ്മാനം മുട്ടത്തു വര്‍ക്കി കലാലയ പുരസ്‌കാരം വനിത കഥാസമ്മാനം
Continue Reading

കോഴിശ്ശേരി ശാന്തകുമാരി

കോഴിശ്ശേരി ശാന്തകുമാരി ജനനം: 1939 ല്‍ ആലപ്പുഴ ജില്ലയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഹിന്ദി സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ഫസ്റ്റ് ഗ്രേഡ് പ്രൊഫസറാണ്. 1996 ല്‍ വിരമിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതുന്നു. സാഹിത്യ സമ്മേളനത്തില്‍…
Continue Reading

ഭദ്രബലി

മന്ത്രവാദപരമായ ഒരു ബലികര്‍മം. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ടു വെച്ചുകെട്ടി, അതിനുമുന്നില്‍ കോഴിബലിയും മറ്റും അര്‍പ്പിക്കുകയാണ്, ഉത്തരകേരളത്തിലെ മലയരുടെ ഭദ്രബലിയുടെ സ്വഭാവം. ഭദ്രബലിയെക്കുറിച്ചുള്ള ഒരു മന്ത്രവാദപ്പാട്ട് അവര്‍ക്കിടയിലുണ്ട്. ഹരന്റെ പിണിയൊഴിപ്പാന്‍ പള്ളിക്കൂത്താടുകയും പള്ളിപ്പാന നടത്തുകയും ചെയ്ത വര്‍ഗമാണ് മലയരെന്ന് ആ പാട്ടില്‍…
Continue Reading