(മലയാളനാടകം)
പ്രദീപ് കാവുന്തറ

വില്യം ഷെയ്ക്‌സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് മക്ബത്ത് രചിച്ചത്. ഇ.എ. രാജേന്ദ്രന്‍ നാടകം സംവിധാനം ചെയ്തു.