നെഹ്റുവിന്റെ ചരിത്രാവലോകനം

ഡോ.ബി ശോഭനൻ
സുധീര്‍ പി വൈ

നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകപരമ്പരയിലെ ഒന്നാണിത്
.രാഷ്ട്രീയനേതാവ്,സാഹിത്യകാരൻ.,ശാസ്ത്രജ്ഞൻ ഭരണാധികാരി ,എന്നീ നിലകളിൽ ഉള്ള നെഹ്റുവിന്റെ
ബഹുമുഖപ്രതിഭയെ പരിചയപ്പെടുത്തുന്നു