ചട്ടുവം | ചട്ടുകം |
ചതുഷ്ഠയം | ചതുഷ്ടയം=നാലുകൂടിയത് |
ചന്ദ്രചൂഢന് | ചന്ദ്രചൂഡന് |
ചമല്‍ക്കാരം | ചമല്കാരം, ചമത്കാരം |
ചര്‍ദ്ദി | ഛര്‍ദ്ദി |
ചാടാറു പതിവുണ്ട് | ചാടാറുണ്ട് |
ചാമുണ്ഡീശ്വരി | ചാമുണ്ഡേശ്വരി |
ചാരുഗാത്ര | ചാരുഗാത്രി |
ചിത്രപൗര്‍ണമി | ചിത്രാപൗര്‍ണമി |
ചിന്നം | ഛിന്നം= ഛേദിക്കപ്പെട്ടത് |
ചിന്നം | ചിന്നം വിളിക്കുക (അര്‍ത്ഥവ്യത്യാസം) |
ഛിന്നം | ഛേദിക്കപ്പെട്ടത് (അര്‍ത്ഥവ്യത്യാസം) |
ചിലവ് | ചെലവ് |
ചുമതലാബോധം | ചുമതലബോധം |
ചുമന്ന | ചെമന്ന |
ചുമപ്പ് | ചെമപ്പ് |
ചുമര് | ചുവര് |
ചൂടാമണി,ചുഢാമണി | ചൂഡാമണി |
ചെപ്പിടിവിദ്യ | ചെപ്പടിവിദ്യ |
ചെരിഞ്ഞ | ചരിഞ്ഞ |
ചെരുവ് | ചരിവ് |
ചെളി | ചളി |
ചേട്ടത്വം | ചേട്ടത്തം |
ചെറ്റത്വം | ചെറ്റത്തം |
ഛന്ദശാസ്ത്രം | ഛന്ദശ്ശാസ്ത്രം |
ഛായാഗൃഹണം | ഛായാഗ്രഹണം |
ജഗത്ഗുരു | ജഗദ്ഗുരു |
ജഗനാഥന് | ജഗന്നാഥന് |
ജടരാഗ്നി | ജഠരാഗ്നി |
ജഡാശയന് | ജളാശയന്‍ (ബുദ്ധി മന്ദീഭവിച്ചവന്) |
ജനപഥം (ജനമാര്ഗ്ഗം) | ജനപദം (രാജ്യം) |
ജനസാമാന്യം | സാമാന്യജനം |
ജനയത്രി | ജനയിത്രി |
ജന്തുശ്ശാസ്ത്രം | ജന്തുശാസ്ത്രം |
ജന്മിത്വം | ജന്മിത്തം |
ജലക്രീഢ | ജലക്രീഡ |
ജാഗരൂഗന്‍ | ജാഗരൂകന് |
ജാജ്വല്യമാനത | ജാജ്ജ്വല്യമാനത |
ജാഡ്യത | ജാഡ്യം |
ജാതവേദസ് | ജാതവേദസ്സ് |