തെറ്റും ശരിയും (തവര്‍ഗം)
തടസം | തടസ്സം |
തണ്ടുതപ്പിത്വം | തണ്ടുതപ്പിത്തം |
തണ്ണീര്‍പന്തല്‍ | തണ്ണീര്‍പ്പന്തല്‍ |
തണ്ണി | തണ്ണീര്‍ (തണുത്ത നീര്) |
തത്വം | തത്ത്വം |
തത്വമസി | തത്ത്വമസി |
തദനുസ്സാരം | തദനുസാരം |
തദാഗതന് | തഥാഗതന് |
തന്നത്താനേ | തന്നെത്താന്‍ (തന്നെ+താന്‍) |
തപസ് | തപസ്സ് |
തരിക | തരുക |
തരുണിമണി | തരുണീമണി |
തര്‍ജ്ജിമ | തര്‍ജ്ജമ, തര്‍ജമ |
തല്പം | തല്പം |
തല്പരകക്ഷി | തത്പരക്ഷി, തല്പരകക്ഷി |
തവില്‍ | തകില് |
തറവാടിത്വം | തറവാടിത്തം |
താത്വീക | താത്ത്വിക |
താന്തോന്നിത്വം | താന്തോന്നിത്തം |
താനെ | താനേ |
താപസ്വി | തപസ്വി |
താപസ്സന് | താപസന് |
താരള്യത | താരള്യം |
തായ്തടി | തായ്ത്തടി |
താരാഗൃഹങ്ങള് | താരാഗ്രഹങ്ങള്‍ |
താരുണ്യത | താരുണ്യം |
താലവൃന്ദം | താലവൃന്തം |
താല്പര്യം | താത്പര്യം, താല്പര്യം |
താഴത്തോട്ട് | താഴോട്ട് |
തിധി | തിഥി |
തിമരം | തിമിരം |
തിമിംഗലം | തിമിംഗിലം |
തിരസ്കരിണി | തിരസ്കരണി |
തിരികെ | തിരിയേ |
തിരുന്നാള്‍ | തിരുനാള്‍ |
തിരുശേഷിപ്പ് | തിരുശ്ശേഷിപ്പ് |
തിലതണ്ടുലന്യായം | തിലതണ്ഡുലന്യായം |
തീപിടുത്തം | തീപിടിത്തം |
തീയ്യതി | തിയ്യതി, തീയതി |
തീഷ്ണം | തീക്ഷ്ണം |
തീറ്റിപ്പിക്കുക | തീറ്റുക |
തുഛം | തുച്ഛം |
തുടരെതുടരെ | തുടരത്തുടരെ |
തുണ്ടം = കഷണം | തുണ്ഡം =മുഖം |
തുലാസ് | തുലാസ്സ് |
തുറസ് | തുറസ്സ് |
തൂലികനാമം | തൂലികാനാമം |
തൃശങ്കു | ത്രിശങ്കു |
തെമ്മാടിത്വം | തെമ്മാടിത്തം |
തെരഞ്ഞെടുപ്പ് | തിരഞ്ഞെടുപ്പ് |
തെരയുക | തിരയുക |
തെര്യപ്പെടുത്തുക | തെരിയപ്പെടുത്തുക |
തെളക്കം | തിളക്കം |
തേജസ് | തേജസ്സ് |
തൊഴിയ്ക്കുക | തൊഴിക്കുക |
തൊഴിലധിഷ്ടിതം | തൊഴിലധിഷ്ഠിതം |
തൊഴീല് | തൊഴല്‍ |
തോട്ടകൃഷി | തോട്ടക്കൃഷി |
തോന്ന്യാസം | തോന്നിയവാസം |
തോല്‍ക്കുക | തോല്‍ക്കുക |
തൗര്യത്രീകം | തൗര്യത്രികം |
ത്രാണനം | ത്രാണം |
ത്രിജ്ജട | ത്രിജഡ |
ത്രിതീയ | തൃതീയ |
ത്രിത്ത്വം | ത്രിത്വം |
ത്രിപദം | ത്രിപഥം |
ത്രിപല | ത്രിഫല |
ത്വക്രോഗം | ത്വഗ്രോഗം |
ത്വരിതപ്പെടുത്തുക | ത്വരപ്പെടുത്തുക |
ദക്ഷണ | ദക്ഷിണ |
ദണ്ണം | ദണ്ഡം |
ദര്ധുരം | ദര്‍ദ്ദുരം (തവള) |
ദര്ഭകന് | ദര്‍പ്പകന്‍ |
ദാക്ഷണ്യം | ദാക്ഷിണ്യം |
ദാരുണ്യത | ദാരുണ്യം |
ദാര്‍ഢ്യത | ദാര്‍ഢ്യം |
ദാര്ശിനികത | ദാര്‍ശനികത |
ദിക്ദര്‍ശനം | ദിഗ്ദര്‍ശനം |
ദിക്ഭ്രമം | ദിഗ്ഭ്രമം |
ദിക്മുഖം | ദിങ്മുഖം |
ദിത്വം | ദ്വിത്വം |
ദിനപ്പത്രം | ദിനപത്രം |
ദിനസരി | ദിനചര്യ |
ദിവസ്സേന | ദിവസേന |
ദിഷ്ടാന്തം | ദൃഷ്ടാന്തം |
ദീപയഷ്ഠി | ദീപയഷ്ടി (തീവെട്ടി) |
പൃഷ്ടം | പൃഷ്ഠം |
ദുഗ്ദം | ദുഗ്ദ്ധം |
ദുന്തുഭി | ദുന്ദുഭി |
ദുരുപദിഷ്ഠം | ദുരുപദിഷ്ടം |
ദുര്‍ഗ്രാഹ്യം | ദുര്ഗ്രഹം |
ദുര്‍ചിന്ത | ദുശ്ചിന്ത |
ദുര്‍ച്ചെലവ് | ദുശ്ചെലവ് |
ദുര്‍ഭിക്ഷത | ദുര്ഭിക്ഷം |
ദുര്‍മ്മേദസ് | ദുര്‍മ്മേദസ്സ് |
ദുശ്ശീലക്കേട് | ദുശ്ശീലം |
ദുഷ്പ്രവര്‍ത്തി | ദുഷ്പ്രവൃത്തി |
ദുസ്വപ്നം | ദു:സ്വപ്നം, ദുസ്സ്വപ്നം |
ദുസ്ഥരം | ദുസ്തരം |
ദുസ്സാധ്യം | ദുസ്സാധം |
ദൂരെക്കാഴ്ച | ദൂരക്കാഴ്ച |
ദൃഷ്ടാവ് | ദ്രഷ്ടാവ് (കാണുന്നവന്) |
ദേശീയഐക്യം | ദേശീയൈക്യം |
ദൈന്യത | ദൈന്യം |
ദൈവീകം | ദൈവികം |
ദൗര്ബ്ബല്യത | ദൗര്‍ബ്ബല്യം |
ദൗര്‍ലഭ്യത | ദൗര്‍ലഭ്യം |
ദ്രൗപതി | ദ്രൗപദി |
ദ്വന്ദയുദ്ധം | ദ്വന്ദ്വയുദ്ധം |
ദ്വിഭാര്യാത്വം | ദ്വിഭാര്യത്വം |
ധന:സ്ഥിതി | ധനസ്ഥിതി |
ധനാഡ്യന് | ധനാഢ്യന് |
ധര്‍മ്മതത്വം | ധര്‍മ്മതത്ത്വം |
ധര്‍മ്മദാരം | ധര്‍മ്മദാരങ്ങള്‍ |
ധാതുപുഷ്ഠി | ധാതുപുഷ്ടി |
ധാര്‍ഷ്ട്യത | ധാര്‍ഷ്ട്യം |
ധാവള്യത | ധാവള്യം |
ധീരോധാത്തന്‍ | ധീരോദാത്തന്‍ |
ധുരന്തരന് | ധുരന്ധരന്‍ |
ധൂമഹേതു | ധൂമകേതു |
ധൂളിപ്പൊടി | ധൂളി ( |
ധൃതഗതി | ദ്രുതഗതി |
ധ്വജപ്രതിഷ്ട | ധ്വജപ്രതിഷ്ഠ |