തെറ്റും ശരിയും (ല)
ലക്ഷ്യവേധി | ലക്ഷ്യവേദി |
ലഭ്യം | ലബ്ധം |
ലമ്പടത്തം | ലമ്പടത്വം |
ലംഭോദരന് | ലംബോദരന് |
ലവലേശ്ശം | ലവലേശം |
ലാക്ഷണീകം | ലാക്ഷണികം |
ലാപം | ലാഭം |
ലാഭകച്ചവടം | ലാഭക്കച്ചവടം |
ലാഞ്ചനം | ലാഞ്ഛനം (അടയാളം) |
ലാവണ്യത | ലാവണ്യം |
ലാളിത്യത | ലാളിത്യം |
ലുബ്ദന് | ലുബ്ധന് (പിശുക്കന്) |
ലൈംഗീകം | ലൈംഗികം |
ലൈംഗികത | ലൈംഗികം |
ലോകതത്വം | ലോകതത്ത്വം |
ലോകത്രയങ്ങള് | ലോകത്രയം |
ലോകശില്പി | ലോകശില്പി |
ലോപം | ലോഭം |
ലോഹ്യം | ലോക്യം |
ലൗകീകം | ലൗകികം |