മീഡിയ

യുറിപ്പിഡിസ്
സുധീർ പി വൈ

ഗ്രീക്ക് നാടകവേദിയിൽ ഏറ്റവുമധികം വായനക്കാരുണ്ടായ നാടകങ്ങളിലൊന്നാണ് മീഡിയ .ദുരന്തനാടകചരിത്രത്തിലെ ഏറ്റവും മഹത്തായ ഇതിഹാസങ്ങളിലൊന്ന്