കുഞ്ഞുത്താലു

സജീവൻ മൊകേരി
ജയേന്ദ്രൻ

ആദികുറുമരുടെ ധീരനായികയായ വീരനായികയുടെ കഥ കുട്ടികൾക്ക് വായിച്ചു രസിക്കാൻ പാകത്തിലുള്ള ആഖ്യാനശൈലിയിൽ പുനരാവിഷ്കരിച്ച രചന