അര്‍ണോസ് പാതിരി

മുസഫര്‍ അഹമ്മദ്
സതീഷ് കെ, ഗോപു പട്ടിത്തറ

യൂറോപ്പില്‍ ജനിച്ച് യൗവനാരംംഭത്തോടെ സ്വദേശം വിട്ട് നമ്മുടെ നാട്ടില്‍ വന്ന് ഒരു കേരളീയനായിത്തന്നെ കഴിഞ്ഞ ലോകത്തെ ഏറ്റവും വലിയ സംസ്‌കൃത പണ്ധിതരില്‍ ഒരാളായിരുന്നു അര്‍ണോസ് പാതിരി.