കുട്ടിമുത്തശ്ശി

തനൂജ ഭട്ടതിരി
രാജീവ് എന്‍ ടി

കുട്ടിത്തം വിട്ടുമാറാത്ത കുട്ടിമുത്തശ്ശിയുടെ കഥയോടൊപ്പം രസകരമായ മറ്റുനാലു കഥകള്‍ കൂടിചേര്‍ന്നതാണ് കുട്ടിമുത്തശ്ശി എന്ന കഥാസമാഹാരം.തനൂജ ഭട്ടതിരി രചിച്ച ഇതിലെ ഓരോ കഥയും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായിരിക്കും.