ശിശിരത്തിലെ ഓക്കുമരം

വിവിധ എഴുത്തുകാര്‍
കെ പി മുരളീധരന്‍

പഴയകാല റഷ്യന്‍ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച മികവുറ്റ കഥകളുടെ സമാഹാരം. യുദ്ധവും മഞ്ഞും മരങ്ങളും ജീവികളും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളാകുന്ന കഥകളാണിവ. ശിശിരത്തിലെ ഓക്കുമരം എന്ന കഥ എട്ടാംക്ലാസിലെ പാഠപുസ്തകത്തിലൂടെ പരിചിതം