ആചാര ഭാഷ
ഇല്ലം/മന | നമ്പൂതിരിമാരുടെ വാസസ്ഥലം |
കോവിലകം/കൊട്ടാരം | തമ്പുരാക്കന്മാരുടെ വാസസ്ഥലം |
മഠം | പട്ടന്മാരുടെയും നമ്പിടിന്മാരുടെയും വാസസ്ഥലം |
വാരിയം | അമ്പലവാസികളായ വാരിയന്മാരുടെ വാസസ്ഥലം |
പുഷ്പയം | അമ്പലവാസികളായ നമ്പ്യാന്മാരുടെ വാസസ്ഥലം |
പൊതാട്ടില് | പൊതുവാള്മാരുടെ വാസസ്ഥലം |
മാരാത്ത് | മാരാന്മാരുടെ വാസസ്ഥലം |
വീട് | നായമാരുടെ വാസസ്ഥലം |
പുര | തീയ്യന്മാരുടെ വാസസ്ഥലം |
ചാള | പുലയന്മാരുടെ വാസസ്ഥലം |
Leave a Reply