കുറ്റം പിഴക്കല്‍ഭൃത്യന്മാരുടെ മരണം
 പള്ളിതിരിയല്‍തമ്പുരാട്ടിയുടെ തീണ്ടാരി
 തൃപ്പൂത്താകല്‍ നമ്പൂതിരിസ്ത്രീകളുടെ തീണ്ടാരി
 ശീലായ്മമേലാളരുടെ രോഗം
 തീക്കോലം മേലാളരുടെ ശ്മശാനം
 ആസ്യനമ്പൂതിരി പാട്’ കൂടാതെ പരാമര്‍ശിക്കുന്ന നമ്പൂതിരി. നമ്പൂതിരികള്‍ തമ്മില്‍ പറയുമ്പോള്‍ ആസ്യനമ്പൂതിരി പാട്’ കൂടാതെ പരാമര്‍ശിക്കുന്ന നമ്പൂതിരി. നമ്പൂതിരികള്‍ തമ്മില്‍ പറയുമ്പോള്‍
തമ്പൂതിരിപ്പാടിനെ ‘നമ്പൂതിരി’ എന്നേ വിളിക്കൂ. എന്നാല്‍, ആസ്യ നമ്പൂതിരിമാരെ ഇല്ലപേരുകൊണ്ട് വിളിക്കും.
ഉദാഹരം: കിഴക്കേടം. (ആസ്യനമ്പൂതിരി), ഇടേല്ലം നമ്പൂതിരി (ആഢ്യനമ്പൂതിരി)
 ചോമാതിരി യാഗമുള്ള നമ്പൂതിരി
 അക്കിത്തിരി അഗ്നി കഴിഞ്ഞ നമ്പൂതിരി
 അടീരി ആധാനം ചെയ്ത നമ്പൂതിരി
 കുഞ്ചാത്തോല് കല്യാണം കഴിച്ചു കൊണ്ടുവരുന്ന നമ്പൂതിരി സ്ത്രീകള്‍