ആചാര ഭാഷ
പുറത്തേക്ക് കൊടുക്കല്‍ | ഭൃത്യന്മാര്ക്കുള്ള ഊണ് |
ഇലയമറേത്ത്/കാറ്റാടുക | നമ്പൂതിരിമാരുടെയും തമ്പുരാക്കന്മാരുടെയും വെറ്റിലമുറുക്ക് |
ഞെട്ടയും കടയും ചവയ്ക്കല് | ഭൃത്യന്മാരുടെ വെറ്റമുറുക്ക് |
ചവറില | ഭൃത്യന്മാരുടെ വെറ്റില |
ഒണക്കിന്റെ കോല് | ഭൃത്യന്മാരുടെ പുകയില |
കഴുക് | ഭൃത്യന്മാരുടെ അടയ്ക്ക |
ഉച്ചൂളിപ്പൊടി | ഭൃത്യന്മാരുടെ നൂറ് |
വേളി | നമ്പൂതിരി കുടുംബത്തിലെ മൂത്തയാളുടെ വിവാഹം |
പെണ്കൊട | നമ്പൂതിരി പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കല് |
സംബന്ധം/കട്ടിലേറ്റം | നമ്പൂതിരിക്ക് താണജാതിയില്‍, പ്രത്യേകിച്ച് നായര്‍ സമുദായത്തില്‍ ഉള്ള വിവാഹം |
Leave a Reply