വിപരീത പദങ്ങള്‍
| വൃദ്ധി | ക്ഷയം |
| വ്യഷ്ടി | സമഷ്ടി |
| ശാശ്വതം | ക്ഷണികം |
| ശുഭ്രം | ശ്യാമം |
| ശ്ലാഘ്യം | ഗര്ഹ്യം |
| ശ്രാവ്യം | ദൃശ്യം |
| സമീക്ഷ | അസമീക്ഷ |
| സഭ്യം | ഗ്രാമ്യം |
| സമൃദ്ധം | ദരിദ്രം |
| സദ്വൃത്തന് | ദുര്വൃത്തന് |
| സഫലം | വിഫലം |
| സരളം | പ്രൗഢം |
| സാരം | നിസ്സാരം |
| സദാചാരം | ദുരാചാരം |
| സുകൃതം | ദുഷ്കൃതം |
| സ്വതന്ത്രം | പരതന്ത്രം |
| സ്മരണീയം | വിസ്മരണീയം |
| സുന്ദരന്‍ | വിരൂപന് |
| സ്വാര്‍ഥം | നിസ്വാര്‍ഥം |
| സ്വരൂപം | അരൂപം |
| സുഗ്രാഹ്യം | ദുര്‍ഗ്രാഹ്യം |
| സേവ്യന്‍ | സേവകന് |
| സ്വാര്‍ഥം | പരാര്‍ഥം |
| സ്വീകാര്യം | വര്‍ജ്യം |
| സ്മൃതി | വിസ്മൃതി |
| സൃഷ്ടി | സംഹാരം |
| സ്പൃഹണീയം | ഗര്‍ഹണീയം |
| ഹിതം | അഹിതം |
| ഹ്രാസം | വികാസം |
