നിരാമയംആമയം
നിരക്ഷരന്‍ സാക്ഷരന്‍
നിരര്‍ഥകംസാര്‍ഥകം
നിയതം അനിയതം
നിന്ദിതംവന്ദിതം
നിശ്വാസംഉച്ഛ്വാസം
നിഷ്പന്ദംസ്പന്ദം
ന്യൂനംഅന്യൂനം
പണ്ഡിതന്‍ പാമരന്‍
പരിശംഅരിശം
പാരുഷ്യംമാര്‍ദവം
പിന്‍ഗാമിമുന്‍ഗാമി
പൊയ് മെയ്
പുരോഗമനംപശ്ചാത്ഗമനം
പൂര്‍വംപശ്ചിമം
പൂര്‍ണംഅപൂര്‍ണം
പ്രച്ഛന്നംപ്രകാശം
പ്രത്യക്ഷംപരോക്ഷം
പ്രസാദംവിഷാദം
പ്രാചീനംഅര്‍വാചീനം
പ്രായോഗികംഅപ്രായോഗികം
ബഹുലം വിരളം
ബഹുമാനം അപമാനം
ഭംഗം അഭംഗം
ഭാഗികംസമഗ്രം
ഭീരുധീരന്‍
മിഥ്യതഥ്യ
മുഖ്യംഗൗണം
മോഘംഅമോഘം
മൂകം വാചാലം
മോക്ഷംബന്ധം
മൗനം വാചാലം
മൃദുലംകഠിനം
മൃതിജനി
രാത്രി പകല്‍
ലഭ്യംഅലഭ്യം
വക്രംഋജു
വാച്യംവ്യംഗ്യം
വിനീതന്‍ഉദ്ധതന്‍
വാചാലന്‍വാഗ്മി
വിരക്തിആസക്തി
വിഷമം സമം
വിവേകി അവിവേകി
വെറ്റിതോല്‍വി