പോഷകാഹാര കഥകൾ

ഡോ. റഹീനഖാദർ
രാജീവ് എൻ ടി

ഏറെ മാറ്റങ്ങൾക്ക് വിധേയമായ ജീവിതരീതിയും ഭക്ഷണക്രമവുമാണ് മലയാളികളുടെ അനാരോഗ്യത്തിനു കാരണമെന്നത്
അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. സമീകൃതാഹാരവും വ്യായാമവും ജീവിതചര്യയുടെ ഭാഗമായി മാറേണ്ടത്
അനിവാര്യമാണെന്ന് വായനക്കാരെ ഉദ്ബോധിപ്പിക്കുന്ന കൃതി.