സഹജീവനം – ജീവന്റെ ഒരുമ

എസ് ശാന്തി

ഭൂമിയിലെ ജീവികളെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിജീവനത്തിനായി പരസ്പരം സഹായിച്ചു
ജീവിക്കുന്ന നിരവധി ജീവികള്‍ നമ്മുടെ ഭൂമിയിലുണ്ട്. സഹജീവനം (Symbiosis) എന്ന അത്ഭുതപ്രതിഭാസത്തെ
പരിചയപ്പെടുത്തുന്ന കൃതി.