ആനക്കാര്യം
ആനക്കാര്യം
രചന : രാജീവ് എന്‍ ടി
ചിത്രീകരണം : രാജീവ് എന്‍ ടി
ആനയും ഉറുമ്പും കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ ഈ ആനയും ഉറുമ്പും അങ്ങനെയല്ല. ഓരോ സാമൂഹികപ്രശ്നത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യുന്നു. ഇടയ്ക്കു തമാശകള്‍ പറയുന്നു. സ്വയം ചിന്തിക്കുന്നു. മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

Leave a Reply