തെറ്റും ശരിയും (കൂടുതല്‍)
അനാഛാദനം അനാച്ഛാദനംഅനാഢംബരം അനാഡംബരംഅനായസേന അനായാസേനഅനാവിശ്യം അനാവശ്യംഅനിഷ്ഠം അനിഷ്ടംഅനുകാലികം ആനുകാലികംഅനുഗൃഹം അനുഗ്രഹംഅനുഗ്രഹീതന് അനുഗൃഹീതന്അനുഛേദം അനുച്ഛേദംഅനുഭവസ്തന് അനുഭവസ്ഥന്അനുരുക്ത അനുരക്തഅനുഷ്ടാനം അനുഷ്ഠാനംഅനുഷ്ഠുപ്പ് അനുഷ്ടുപ്പ്അനുസ്സരണം അനുസരണംഅനേകര് അനേകം പേര്അന്തകരണം, അന്തക്കരണം, അന്ത:ക്കരണം അന്ത:കരണംഅന്തച്ഛിദ്രം, അന്തഛിദ്രം അന്തശ്ചിദ്രംഅന്തപുരം, അന്തപ്പുരം അന്ത:പുരംഅന്തര്രാഷ്ട്രം അന്താരാഷ്ട്രം, അന്താരാഷ്ട്രീയംഅന്തര്സാരം അന്തസ്സാരംഅന്തസ്ഥാപം അന്തസ്താപംഅന്തികൃസ്തു അന്തിക്രിസ്തുഅന്നേദിവസം അന്ന്, അദ്ദിവസംഅന്യായതടങ്കല് അന്യായത്തടങ്കല്അപകൃഷ്ഠന് അപകൃഷ്ടന്അപഭ്രഷ്ഠ അപഭ്രഷ്ടഅപാകത അപാകംഅപരാധന് അപരാധിഅപുഷ്ഠി അപുഷ്ടിഅപേക്ഷാത്തീയതി അപേക്ഷത്തീയതിഅപ്രഗത്ഭന് അപ്രഗല്ഭന്അബ്ദി അബ്ധിഅബ്ധം അബ്ദംഅഭിനിവിഷ്ഠ അഭിനിവിഷ്ടഅഭിവാഞ്ച അഭിവാഞ്ഛഅഭിവൃത്തി അഭിവൃദ്ധിഅഭിവ്യജ്ഞനം അഭിവ്യഞ്ജനംഅഭീഷ്ഠം അഭീഷ്ടംഅഭ്യസ്ഥവിദ്യന് അഭ്യസ്തവിദ്യന്അഭ്യൂദയം അഭ്യുദയംഅമഴ്ത്തുക അമിഴ്ത്തുകഅമേദ്യം അമേധ്യംഅമ്പത്തിഒന്ന്,അമ്പത്തിയൊന്ന് അമ്പത്തൊന്ന്അമ്പാടി ആമ്പാടിഅംബോജം അംഭോജം (അംബുജം)അയിത്തോച്ഛാടനം അയിത്തോച്ചാടനംഅരക്കല്ല് അരകല്ല്അര്ദ്ധാന്തരന്യാസം അര്‍ത്ഥാന്തരന്യാസം