തെറ്റും ശരിയും (കൂടുതല്‍)
അലൗകീകം അലൗകികംഅല്പ്പന് അല്പന്അല്ഭുതം, അത്ഭുതം അദ്ഭുതംഅല്ലങ്കില് അല്ലെങ്കില്അല്ലന്ന് അല്ലെന്ന്അവഗാഡം അവഗാഢംഅവദീര്ണ്ണ അവതീര്ണ്ണഅവധാനത അവധാനംഅവലക്ഷണംകെട്ടത് ലക്ഷണംകെട്ടത്, അവലക്ഷണംഅവലംഭം അവലംബംഅവശിഷ്ഠം അവശിഷ്ടംഅവശ്യം ആവശ്യംഅവസ്താന്തരം അവസ്ഥാന്തരംഅവറ്റകള് അവറ്റഅവിഗ്നം അവിഘ്നംഅവിടുത്തെ അവിടത്തെഅവിദഗ്ദന് അവിദഗ്ദ്ധന്അവൈദീക അവൈദികഅശ അയ (അയഞ്ഞുകിടക്കുന്നത്)അശ്വാരൂഡന് അശ്വാരൂഢന്അശ്ശേഷം അശേഷംഅഷ്ഠകം അഷ്ടകംഅഷ്ഠകലാശം അഷ്ടകലാശംഅഷ്ടകോണ് അഷ്ടകോണം അഷ്ഠചൂര്ണപ്പൊടി അഷ്ടചൂര്ണംഅഷ്ഠപദി അഷ്ടപദിഅഷ്ഠമി അഷ്ടമിഅഷ്ഠലക്ഷ്മികള് അഷ്ടലക്ഷ്മികള്അഷ്ടാദശ- പതിനെട്ട്അസന്നിഗ്ദ്ധം അസന്ദിഗ്ദ്ധംഅസാദ്യം അസാധ്യംഅസാധാരണയായ അസാധാരണമായഅസാന്നിദ്ധ്യത അസാന്നിദ്ധ്യംഅസാമര്ത്ഥ്യത അസാമര്‍ത്ഥ്യം അസാരസ്യത അസ്വാരസ്യം അസൗകര്യത അസൗകര്യം അസ്തമനം അസ്തമയംഅസ്തി അസ്ഥിഅസ്ഥപ്രജ്ഞന് അസ്തപ്രജ്ഞന്അസ്ഥാനസ്തപദം അസ്ഥാനസ്ഥപദംഅസ്ഥിപജ്ഞരം അസ്ഥിപഞ്ജരം അസ്ഥിവാരം അസ്തിവാരംഅസ്വാതന്ത്ര്യത അസ്വാതന്ത്ര്യംഅസ്പൃഷ്ഠ അസ്പൃഷ്ടഅസ്വാരസ്യത അസ്വാരസ്യംഅസ്സഹനീയം അസഹനീയംഅഹോവൃത്തി അഹര്‍വൃത്തി