ഇങ്ങിനെ | ഇങ്ങനെ |
ഇഛ | ഇച്ഛ |
ഇടക്ക് | ഇടയ്ക്ക് |
ഇടതു് | ഇടത്ത് |
ഇതപരം | ഇതപ്പരം, ഇത:പരം (ഇനിമേല്‍) |
ഇതികര്ത്തവ്യം | ഇതികര്‍ത്തവ്യത |
ഇതെപ്പറ്റി | ഇതിനെപ്പറ്റി |
ഇന്ദുചൂഢന് | ഇന്ദുചൂഡന് |
ഇന്ദുവൃതം | ഇന്ദുവ്രതം (ഒരു ചാന്ദ്രായണ വ്രതം) |
ഇന്ദ്രകുജ്ഞരം | ഇന്ദ്രകുഞ്ജരം (ഇന്ദ്രന്റെ ആന-ഐരാവതം) |
ഇന്ദ്രപ്രസ്തം | ഇന്ദ്രപ്രസ്ഥം (പാണ്ഡവന്മാരുടെ രാജധാനി) |
ഇന്ദ്രവസ്ഥി | ഇന്ദ്രവസ്തി (ഉപ്പുകുറ്റി) |
ഇന്ദ്രിയസ്കലനം | ഇന്ദ്രിയസ്ഖലനം |
ഇരപ്പാളിത്വം | ഇരപ്പാളിത്തം |
ഇരിപ്പടം | ഇരിപ്പിടം |
ഇരിയ്ക്കുക | ഇരിക്കുക |
ഇരുന്നൂറ് | ഇരുനൂറ് |
ഇരുപത്തിയെട്ടുകെട്ടല്‍ | ഇരുപത്തെട്ടുകെട്ടല് |
ഇല്ലങ്കില്‍ | ഇല്ലെങ്കില്‍ |
ഇല്ലന്ന് | ഇല്ലെന്ന് |
ഇല്ലാഴിക | ഇല്ലായ്മ, ഇല്ലായ്ക |
ഇവകള്‍ | ഇവ, ഇതുകള്‍ |
ഇശ്ച | ഇച്ഛ |
ഇഷ്ഠം | ഇഷ്ടം |
ഇഷ്ഠാനിഷ്ഠം | ഇഷ്ടാനിഷ്ടം |
ഇസ്ലാമീക | ഇസ്ലാമിക |
ഇളകിആട്ടം | ഇളകിയാട്ടം |
ഇഹപ്പരം | ഇഹപരം |
ഇളനീര് | ഇളന്നീര് |
ഇളമൊറ | ഇളമുറ |
ഇളയച്ചന്‍ | ഇളയച്ഛന് |
ഇളിഭ്യത, ഇളിഭ്യത്വം | ഇളിഭ്യം, ഇളിഭ്യത്തരം |
ഈക്കില് | ഈര്‍ക്കില്‍ |
ഈയ്യം | ഈയം |
ഈയ്യാമ്പാറ്റ | ഈയാമ്പാറ്റ, ഇയ്യാമ്പാറ്റ |
ഈയ്യാള് | ഈയാള്, ഇയ്യാള് |
ഈയ്യിടെ | ഈയിടെ, ഇയ്യിടെ |
ഈശ്വരസാക്ഷാല്‍കാരം | ഈശ്വരസാക്ഷാല്‍ക്കാരം |
ഈശ്വരസ്സേവ | ഈശ്വരസേവ |
ഈശ്വരാനുഗൃഹം | ഈശ്വരാനുഗ്രഹം |
| |
| |
| |
| |
| |
| |
| |
| |
| |
| |