ആചാര ഭാഷ
പള്ളിത്തേര്/പള്ളിത്തണ്ട് | തമ്പുരാക്കന്മാരുടെ പല്ലക്ക് |
പ്രാന്തന് വെള്ളം മോന്തുക | കീഴാളരുടെ മദ്യപാനം |
അടികിടാവ് കീഴാളര്‍ | സ്വന്തം കുട്ടികളെക്കുറിച്ച് പറയുന്നത് |
പഴന്തന്ത | കീഴാളരുടെ അച്ഛന് |
പഴന്തള്ള | കീഴാളരുടെ അമ്മ |
കൊണതോഴം തുടങ്ങുക | കീഴാളരുടെ വിവാഹം |
ആകാരം | ഭക്ഷണം |
നാടുനീങ്ങുക/തീപ്പെടുക | തമ്പുരാക്കന്മാരുടെയും നാടുവാഴികളുടെയും രാജാക്കന്മാരുടെയും മരണം |
മുടത്തെഴുന്നള്ളല്/കാടുവീഴുക | നമ്പൂതിരിമാരുടെ മരണം |
ദീനം വെഷമിക്കല്/വാണ്ടു | ഇടപ്രഭുക്കന്മാരുടെ മരണം |
Leave a Reply