ആചാര ഭാഷ
| പള്ളിപ്പേറ്/തിരുവയറൊഴിയല്‍ | തമ്പുരാട്ടിമാരുടെ പ്രസവം |
| തിരുനാള്‍ | മേല്‍ജാതിക്കാരുടെ ഉണ്ണികള്‍ പിറക്കുന്ന ദിവസം |
| പഴന്നാള് | അടിയ കിടാങ്ങളുടെ പിറന്നാള്‍ |
| അക്കമ്മ > | കെട്ടിലമ്മ |
| അകത്താള് > | തമ്പുരാട്ടി/അന്തര്‍ജനം |
| നാട്ടുവാലായ്മ > | രാജാവ് മരിച്ചാല്‍ നാടെങ്ങു ദു:ഖം ആചരിക്കുന്ന ചടങ്ങ് |
| ചാവീരവരണം > | രാജാവിന്റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെ തുടര്‍ന്ന് സേവിച്ചുകൊള്ളാമെന്ന് |
| ചാവീരവരണം > | രാജാവിന്റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെ തുടര്‍ന്ന് സേവിച്ചുകൊള്ളാമെന്ന് മാടമ്പിമാര്‍ എടുക്കുന്ന പ്രതിജ്ഞ |
| മൂപ്പേല്പ് > | രാജാവിന്റെ സ്ഥാനാരോഹണം |
| സാക്ഷിഭോജനം > | രാജാവിന് ഒരുക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ രാജാവ് കഴിക്കുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്ക് സാക്ഷിഭോജനം > രാജാവിന് ഒരുക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ രാജാവ് കഴിക്കുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്ക് വിളമ്പി ദോഷ പരിശോധന നടത്തുന്ന രീതി |

Leave a Reply