ആചാര ഭാഷ
| കുപ്പമാടം/കുപ്പപ്പാട്/കുപ്പാട് | സവര്‍ണരുടെ ഭൃത്യന്മാരുടെ വാസസ്ഥലം |
| ചുട്ടുവാട് | നായന്മാര് മുതലായവരുടെ ശ്മശാനം |
| മയിതാനും/മൈതാനം | തീയ്യരെ ദഹിപ്പിക്കുന്ന സ്ഥലം |
| പള്ളിക്കുറുപ്പ് | തമ്പുരാക്കന്മാരുടെ കട്ടില് |
| പള്ളിമെത്ത | തമ്പുരാക്കന്മാരുടെ മെത്ത |
| പള്ളിക്കുറുപ്പുണരുക | തമ്പുരാക്കന്മാരുടെ ഉണരല്‍ |
| വീണുപിരിയല് | ഇടപ്രഭുക്കന്മാരുടെ ഉണരല്‍ |
| നിലംപൊത്തല്‍ | ഭൃത്യന്മാരുടെ ഉണരല്‍ |
| നീരാട്ടുകുളി | തമ്പുരാക്കന്മാരുടെ കുളി |
| കുളംകലക്കല്‍ | ഇടപ്രഭുക്കന്മാരുടെ കുളി |

Leave a Reply