ആചാര ഭാഷ
| നനയല്‍/ചേറുനനയല് | അടിയാളന്മാരുടെ കുളി |
| ഒലപ്പെണ്ണതേയ്ക്കല്/ എണ്ണക്കാപ്പ് ചാര്‍ത്തല്‍ | തമ്പുരാക്കന്മാരുടെ എണ്ണതേയ്ക്കല്‍ |
| എണ്ണതേയ്ക്കല്‍ | നായന്മാരുടെ എണ്ണതേയ്ക്കല്‍ |
| മെഴുക്കുപെരട്ടല്/തൊട്ടുപെരട്ടല് | കീഴ്ജാതിക്കാരുടെ എണ്ണതേയ്ക്കല്‍ |
| വാകച്ചാര്‍ത്ത് | ദേവന്മാരുടെ കുളി |
| ഉടയാട/പരിവട്ടം | തമ്പുരാക്കന്മാരുടെ വസ്ത്രം |
| തിരുപുടയാട | ദേവന്മാരുടെ വസ്ത്രം |
| ചുറ്റുന്ന തുണിമുണ്ട്/മുതുവാസല് | കീഴ്ജാതിക്കാരുടെ വസ്ത്രം |
| പള്ളിവെള്ളയന് | രാജാവിന്റെ വസ്ത്രം അലക്കുന്ന വെളുത്തേടന് |
| പള്ളിപ്പാണന് | രാജാവിന്റെ തുന്നല്പ്പണിക്കാരന് |

Leave a Reply